1957 - ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി

Dublin Core

Title

1957 - ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി

Subject

1957 Dharmaram Christmas Special

Description

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് പങ്കുവെക്കുന്നത്.

ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ, കാർട്ടൂണുകൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.

Files

Collection

Citation

“1957 - ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി,” Dharmaram Library Repository, accessed May 13, 2024, http://103.105.225.155:8080/items/show/114.